...

2 views

അതിരുകളില്ലാത്ത സ്വപ്നങ്ങൾ
ചിറകുയർന്ന് പറക്കാൻ ആഗ്രഹമാണ് ഓരോ പെണ്ൺ ഉടലിനും
എന്നാ എവിടെയും അവൾക്ക് അതിന്
കഴിയുന്നില്ല കാരണം സമൂഹമേ.

നീ മുദ്ര കുത്തി അവളൊരു സ്ത്രീ
അവൾക്ക് പാടില്ല എന്ന്...