...

6 views

ഇനി ഒരു ജന്മം
ഇനി ഒരു ജന്മം ഒണ്ടെങ്കിൽ എനിക്ക് ഒരു പരുന്ത് ആയി പിറക്കണം.
മേഘങ്ങൾക്കപ്പുറം എൻ സ്വപ്നങ്ങൾക് ഒപ്പം പറക്കണം.
മേഘങ്ങൾക്ക് അപ്പുറം
ആരും ഏതാത്ത ഒരു അതിർവരമ്പുകൾ തീർക്കണം. ആരെയും ഭയക്കാതെ ഏത് ഇരുളിലും വട്ടമിട്ട് പറക്കണം.
© Bincy C. Sunny