സൂര്യകാന്തി
വർണ്ണ
സുലഭിയാം ഭൂമിയിലോക്കവേ
നിൻ പരാഗണ യജ്ഞം നടത്തവേ
ഓരോ പുഷ്പ വാടിയിലും നിൻ
സ്പർശനമേൽക്കുമ്പോൾ അതര മൃദുവിൽ തേൻ നിറയും പോലെ
എത്ര സുന്ദര വർണ്ണം സുലഭ്യം ഗ്രാമം
ഷഡ്പദങ്ങൾ ഏറെ ഉണ്ടെങ്കിലും സൂര്യനെ വരവേൽക്കുമീ...
സുലഭിയാം ഭൂമിയിലോക്കവേ
നിൻ പരാഗണ യജ്ഞം നടത്തവേ
ഓരോ പുഷ്പ വാടിയിലും നിൻ
സ്പർശനമേൽക്കുമ്പോൾ അതര മൃദുവിൽ തേൻ നിറയും പോലെ
എത്ര സുന്ദര വർണ്ണം സുലഭ്യം ഗ്രാമം
ഷഡ്പദങ്ങൾ ഏറെ ഉണ്ടെങ്കിലും സൂര്യനെ വരവേൽക്കുമീ...