...

5 views

വിരഹം
എല്ലാരും കണ്ടു കൊതിച്ചൊരു കാലം ഇനി നമ്മുക്കില്ല സഖീ...
പ്രിയമാകും ഓർമകളെല്ലാം
മിഴിനീരായ് പൊഴിയുകയായ്
കാലങ്ങൾക്കൊപ്പം നാമും പിരിയുകയായി .
നാം ഒന്നിച്ചുള്ളൊരു കാലം
ഇനിയുണ്ടോ എന്നറിയില്ല സഖീ
എന്നാലും ഇനിയുള്ളൊരു കാലം
നാം ഒന്നായി മാറും... ഓര്‍മുകളിലൂടെ..........
നമ്മുടടെ ഓര്‍മകളിലൂടെ....

© dreamy girl