...

11 views

പ്രണയം
ആഗ്രഹങ്ങൾ നെയ്ത്കൂട്ടിയ മനസ്സുമായി ഇന്നും വിങ്ങുന്നു.....
ഇന്നലെപോൽ കണ്ണിൽ മുന്നിലായി നീ നിൽക്കുന്നു......
ഇതുവരെ താണ്ടിയ അസഹനീയ ദൂരം മറന്നിടാമോ.......
അപരിചിതരായി വീണ്ടും കണ്ടുമുട്ടാമോ.....
ഒന്നിൽ നിന്നും തുടങ്ങും...