...

27 views

മോഹമിന്നെനിക്ക്
കണ്ണോടു കാണുവാൻ
കാതിൽ കേൾക്കുവാൻ
ചുണ്ടിൽ മുത്തുവാൻ
മാറോടു ചേർക്കുവാൻ വിറയ്ക്കുന്ന കൈകൾ പതറാത്ത വാക്കുകൾ ആഗ്രഹിക്കുന്നു ഞാൻ നിന്നിൽ നിന്നും

ഹൃദയത്തിനുള്ളിൽ തറയ്ക്കുന്ന വാക്കുകൾ പറഞ്ഞതാണ് നീ അറിയാതെയും

കൺകൾ നിറയുമ്പോൾ ഹൃദയം നുറുങ്ങുപോൾ. ഓർക്കുന്നു എന്നും ഞാൻ നിന്നെ മാത്രം......
© suryasukumaran