...

8 views

പ്രണയമേ നീ.......
എന്റെ നിശാഗന്ധികൾ പോലും നിന്റെ വരവു കാത്തുനിന്ന്....
നിന്റെ പ്രണയം അതെനിക്കുള്ളതാണ്
എന്റെ രാത്രികളും പകലുകളും നിനക്കുള്ളതാണ്...
നിന്റെ പ്രണയം അതെനിക്കുള്ളതാണ്...
എന്റെ സ്വപ്നങ്ങളിലും ഓർമ്മകളിലും നീ വന്നുപോകുന്നു...
നിന്റെ പ്രണയം അതെനിക്കുള്ളതാവുന്നു...
ഇരു ഉടലിനും ഒരു ഉയിരുമായി കാലങ്ങളോളം നാമിരുവരും....
© anj