ജീവിതത്തോട്...
ജീവിതമേ ,
എനിക്ക് ഓർത്തു ചിരിക്കാൻ
നീയൊന്നും ബാക്കി വെച്ചില്ലല്ലോ!
ഒന്നു പുഞ്ചിരിക്കാൻ
നീയെന്നെ പഠിപ്പിച്ചില്ലല്ലോ....
എനിക്ക് ആഘോഷിക്കണമായിരുന്നു...
യാത്ര പോകണമായിരുന്നു...
സന്തോഷിക്കണമായിരുന്നു...
ചിരിക്കണമായിരുന്നു...
അതെ, എനിക്ക് ചിരിക്കണമായിരുന്നു!
ജീവിതമേ ,നീയെനിക്കൊന്നും തന്നില്ല - ഈ വേദനയും മടുപ്പുമല്ലാതെ....
എന്റെ ആവശ്യങ്ങളിതാ നിന്റെ മുമ്പിൽ:
എനിക്ക് ചിരിക്കണം
എനിക്ക് യാത്ര പോകണം
എനിക്ക് സന്തോഷിക്കണം
എനിക്ക് കൂട്ടു...
എനിക്ക് ഓർത്തു ചിരിക്കാൻ
നീയൊന്നും ബാക്കി വെച്ചില്ലല്ലോ!
ഒന്നു പുഞ്ചിരിക്കാൻ
നീയെന്നെ പഠിപ്പിച്ചില്ലല്ലോ....
എനിക്ക് ആഘോഷിക്കണമായിരുന്നു...
യാത്ര പോകണമായിരുന്നു...
സന്തോഷിക്കണമായിരുന്നു...
ചിരിക്കണമായിരുന്നു...
അതെ, എനിക്ക് ചിരിക്കണമായിരുന്നു!
ജീവിതമേ ,നീയെനിക്കൊന്നും തന്നില്ല - ഈ വേദനയും മടുപ്പുമല്ലാതെ....
എന്റെ ആവശ്യങ്ങളിതാ നിന്റെ മുമ്പിൽ:
എനിക്ക് ചിരിക്കണം
എനിക്ക് യാത്ര പോകണം
എനിക്ക് സന്തോഷിക്കണം
എനിക്ക് കൂട്ടു...