സ്മൃതികൾ
എഴുത്തുകളെ ഭയക്കുന്നു ഞാൻ
എഴുതിയ കവിതകളോടും കഥകളോടും...... എന്തെന്നില്ലാത്ത സ്നേഹം പ്രകടമാകുമ്പോൾ!
ഇനിയും എഴുതുവാൻ ഉണ്ടായിട്ടും
ഞാൻ എഴുതുവാൻ ആഗ്രഹിച്ചതൊക്കെ നിന്നെപ്പറ്റിയായിരുന്നു......
പറഞ്ഞ കഥകളിൽ പലതും എന്റെ അനുഭവങ്ങളായിരുന്നു..... എഴുതിയ കവിതകളിൽ പലതും എന്റെ മനസ്സായിരുന്നു.......
എന്നിട്ടും നീ അവ വായിക്കാതെപോയി....