ഉയരേ....
നീല വാനിൽ മീതെ സ്വപ്നമത്
നെയ്തു തീർത്ത്
ഉയരെ അങ്ങകലെ പോകുകിൽ
ഉയരങ്ങൾ താണ്ടവേ
കൂടെ കൂടാൻ കൂട്ടിന് നീയും ചാരെ വന്നു...
ഹൃദയത്തിൻ സ്പന്ദങ്ങൾ നിന്നിൽ അലിയുന്നതും
പ്രതീക്ഷതൻ കിരണങ്ങൾ തെളിമയായ് തീർന്നതും
കാലത്തിൻ കാലൊച്ചയിൽ
അവയും പെയ്തു തോർന്നു...
സ്നേഹമേ നീ എന്നിൽ ചാർത്തി
ഇരുളും അഗ്നിയും...
നെയ്തു തീർത്ത്
ഉയരെ അങ്ങകലെ പോകുകിൽ
ഉയരങ്ങൾ താണ്ടവേ
കൂടെ കൂടാൻ കൂട്ടിന് നീയും ചാരെ വന്നു...
ഹൃദയത്തിൻ സ്പന്ദങ്ങൾ നിന്നിൽ അലിയുന്നതും
പ്രതീക്ഷതൻ കിരണങ്ങൾ തെളിമയായ് തീർന്നതും
കാലത്തിൻ കാലൊച്ചയിൽ
അവയും പെയ്തു തോർന്നു...
സ്നേഹമേ നീ എന്നിൽ ചാർത്തി
ഇരുളും അഗ്നിയും...