പിരിയും വരെ
വിജനമാം എൻ വീഥിയിൽ
നിഴൽ വകഞ്ഞു നെയ്ത വീചി നീയതോ
ചിരാതുകൾ ഈ നമ്മളിൽ
മറ നെയ്തു നീറി എൻമനം
മിഴിക്കാറ് മെയ്യും നിലാപ്പൊയ്കയിൽ
നീയാം നൗകയിൽ ഞാനൊരേകാകിയായ്
എൻ നെഞ്ചിൻ...
നിഴൽ വകഞ്ഞു നെയ്ത വീചി നീയതോ
ചിരാതുകൾ ഈ നമ്മളിൽ
മറ നെയ്തു നീറി എൻമനം
മിഴിക്കാറ് മെയ്യും നിലാപ്പൊയ്കയിൽ
നീയാം നൗകയിൽ ഞാനൊരേകാകിയായ്
എൻ നെഞ്ചിൻ...