മരണം
അറിയുന്നു ഞാൻ നിന്റെ യുദ്ധ തന്ത്രങ്ങളിൽ ഇരയെ നീ വീഴ്പത് -
ഒളിപ്പോരില്ലലോ.
ഇരപോലും അറിയാതെ ഇരയുടെ ജീവനിൽ ചിര നഷ്ട്ടം വരുപത് നിൻ
വിനോദ്ധമലോ.
എങ്കിലും നിന്നാൽ കുറിക്കുന്നോരീ
അംഗം അതു നീയ്യായ്...
ഒളിപ്പോരില്ലലോ.
ഇരപോലും അറിയാതെ ഇരയുടെ ജീവനിൽ ചിര നഷ്ട്ടം വരുപത് നിൻ
വിനോദ്ധമലോ.
എങ്കിലും നിന്നാൽ കുറിക്കുന്നോരീ
അംഗം അതു നീയ്യായ്...