...

3 views

പോയ്‌ മറഞ്ഞൊരാൾ
അകലെ ഒരു പെണ്ണ്
അറയുന്നൊരു പെണ്ണ്
പരിചയമുള്ളതിനാൽ
പലകാര്യങ്ങൾ പകരും...

കണ്ടിട്ടില്ലാത്ത ഒരുകുറവ്
മാത്രം കാണാൻ ഇടയുള്ള
സാഹചര്യങ്ങൾ ഇവടില്ല
വർണിക്കാൻ അറയാതെ
കുഴപ്പത്തിൽ ഞാനിവിടെ
അഴക് എന്ന ഒരുവളെ...

തിരയുന്നു നിന്നെഞാൻ
തിരക്കായി പോയതാൽ
തിരികെ എത്തുമ്നാൽ
പലദിനം കഴിഞ്ഞവൾ...

വന്നതും അറഞ്ഞില്ല
പോയതും പറഞ്ഞില്ല
ചിലവാക്ക് സംസാരം
പിന്നെ പോയ്മറയും
അവളെങ്ങോ?

വരുമവൾ ഒരുനാൾ
മിണ്ടാൻ ഒരുങ്ങുംനേരം
മരുഭാഗം അവളില്ല
പിന്നെ കാത്തങ്ങൾ
കാത്തിരിപ്പിൻ നാളുകൾ...

കവിതകൾ രസിച്ചവൾ
ആവേശം പകർന്നവൾ
പലവാക്കുകളായി എന്നും
ഉന്മേഷം പകർന്നവൾ...

ഭാവിക്കായി അവളുടെ യാത്രയിലുംഇടയ്ക്കിടെ അവളുടെ വരവും
കാത്തുനിപ്പുണ്ടിവടെ
മറുഭാഗം ഒരു കവിയെ
പ്പോലെ പുതു വരികളെ
കാത്ത് ഞാനും


© Nissar M Creation