...

4 views

പിണക്കം
എന്താണ് സ്നേഹം പിണങ്ങുനതെന്തേ?
അറയുവാൻ എന്നും ആഗ്രഹത്തോടെ തിരക്കുന്നു എന്നെ കുടകീഴിലാകെ
മറയ്ക്കുന്നതാരോ
ഉടയാത്ത സ്നേഹം

പറന്നെത്തും വിളിക്കപ്പുറം
തുടിക്കുന്നതെല്ലാം നിനകുള്ളതാണേ
പാട്ടിന്റെ താളത്തിൽ ഒഴുകുന്നവരാണെ
പൊഞ്ഞായി മാറിടും നിൻ വിരൽതൊട്ടാൽ

നാടോടി കാറ്റിൻ തീരതെന്നും
വളർനീടും നമ്മലിൻ സ്നേഹം
മറക്കുന്നുവോ ഈ നിമിഷം
വെറുക്കുന്നുവോ എൻസകിയെ

മനസ്സിന്റെ മറവിൽ
ഒരുഹൃദയം
അതിലെന്നും തുടിക്കും ഇരുഹൃദയം
ബന്ധങ്ങൾ ഓർത്തെന്നും പുഞ്ചിരിക്കെ
സ്വർഗങ്ങൾ കാത്തെന്നും തുണതേടവേ

തുടിക്കുന്ന ഹൃദയമായി
ഉടനീളമേ സ്നേഹത്തിൻ തുടിപ്പുകൾ ഇരുവർകായി
ചിരിയുടെ മധുരമായി നീ എന്നിലെ
അനൈക്കുന്നു ഇരുകൈകളാൽ

പരിചയം കാട്ടുന്ന നിൻമുഖവും
പരസ്പരം അലിയുന്ന ഇരുഹൃദയവുംതുടരണം കാലമെല്ലാം എന്താണ്
പ്രിയതമേ പിണക്കകൾ അകറ്റണം
കാലങ്ങൾ മാറുംന്തോരും സങ്കടങ്ങൾ
ആണയണം ആലിത്തീരാതെ

ഇരുവരും മനസ്സിരുന്നു സംസാരിച്ചാൽ തീർക്കാം മനസ്സിന്റെ അണുക്കളെ
വിതൈകാം സ്നേഹത്തിൻ വിത്തുകൾവളരും
സനേഹത്തിൻ പുതുഹൃദയം

© Nissar M Creation