ശിക്ഷ
വേദന നൽകും നിൻ പ്രണയത്തെ
സ്വീകരിക്കും മനസ്സിനെ,
ഇന്നു ഞൻ വെറുക്കുന്നു ......
പല രാവുകളിൽ നിദ്രയെ പരാജയപ്പെടുത്തും
നിൻ ചിന്തകളെ,
ഇന്നു ഞൻ നോവാൽ നോക്കിക്കാണുന്നു .......
പ്രണയത്തിൽ മധുരം നുണയാൻ കൊതിച്ചൊരാമനസ്സിന്നു
കേവലം കയ്പ്പുനീർ...
സ്വീകരിക്കും മനസ്സിനെ,
ഇന്നു ഞൻ വെറുക്കുന്നു ......
പല രാവുകളിൽ നിദ്രയെ പരാജയപ്പെടുത്തും
നിൻ ചിന്തകളെ,
ഇന്നു ഞൻ നോവാൽ നോക്കിക്കാണുന്നു .......
പ്രണയത്തിൽ മധുരം നുണയാൻ കൊതിച്ചൊരാമനസ്സിന്നു
കേവലം കയ്പ്പുനീർ...