...

5 views

❣️പ്രണയം ❣️
പ്രണയം.. പ്രണയം.. പ്രണയം..
പ്രണയം... പ്രണയം... പ്രണയം..

പ്രണയത്തിനെന്തു ഭംഗി നിന്റെ ..
പ്രണയത്തിനെന്തു ഭംഗി

മിഴിവാതിലിലൂടെന്നെ ഒളിഞ്ഞു നോക്കുന്ന
പ്രണയത്തിനെന്തു ഭംഗി നിന്റെ..
പ്രണയത്തിനെന്തു ഭംഗി.

ഹൃദയം തുറന്നു ഞാൻ എൻ കവിതയായിന്നു നീ
കരളും പറിച്ചോണ്ട് പോയ് എന്റെ കരളും പറിച്ചോണ്ട് പോയ്

പ്രണയം.. പ്രണയം.. പ്രണയം..
പ്രണയം.. പ്രണയം.. പ്രണയം..

പ്രണയത്തിനെന്തു ഭംഗി നിന്റെ.
പ്രണയത്തിനെന്തു ഭംഗി.

#നക്ഷത്ര ❣️