രാവിന്റെ ഗദ്ഗദങ്ങൾ / രജനി നാരായൺ
രാക്കിനാവിന് വിഹരിക്കാൻ
കൊടുത്തിട്ടലയാൻ വിടാതെൻ
മനസ്സിനെ പൂട്ടി ഞാനാപകലിലെ
കർമ്മങ്ങൾ ചികഞ്ഞൊരു
മൂലയിൽ കൂട്ടിടുന്നു
പതിരും പൊടികളും
ഒന്നും നിറഞ്ഞില്ലാച്ചെപ്പി-
നുള്ളിലൊരു...
കൊടുത്തിട്ടലയാൻ വിടാതെൻ
മനസ്സിനെ പൂട്ടി ഞാനാപകലിലെ
കർമ്മങ്ങൾ ചികഞ്ഞൊരു
മൂലയിൽ കൂട്ടിടുന്നു
പതിരും പൊടികളും
ഒന്നും നിറഞ്ഞില്ലാച്ചെപ്പി-
നുള്ളിലൊരു...