ശലഭോദ്യാനം
ശലഭോദ്യാനം
(പുളിക്കമാലി ഗവ ഹൈസ്ക്കൂളില്‍ ശലഭോദ്യാനം തുടങ്ങുന്നു എന്ന വാര്ത്തവായിച്ചതില്നിന്ന്)
നിറയട്ടെ നിറയട്ടെ വിദ്യാലയങ്ങള്‍ ശലഭങ്ങളെ കൊണ്ടും പൂക്കള്‍കൊണ്ടും
നിറയട്ടെ കുരുന്നുകള്‍ തന് മനസ്സുകളൊക്കെയും
മധുരമാം പ്രകൃതിതന്‍ പരിശോഭയാല്
പ്രകൃതിയും പൂക്കളും നിറയുന്ന നല് സ്നേഹ മലര്‍വാടിയാകട്ടെ കുരുന്നുകള്‍ തന് മനസ്സുകള്‍
അവിടെ നിറയട്ടെ ദീപ്തമാം ഓര്‍മ്മകള്‍ അതില്‍...