...

4 views

അപ്പൻ
പോയി മറഞ്ഞ പാതയിൽ നേർവഴി തേളിച്ചതും വീണു പോയ വേളയിൽ
കൈ പിടിച്ചുയർത്തിയും.
തളർന്നു പോയ നേരമൊക്കെ
ചേർത്ത് നിർത്തി ആശ്വാസം പകർന്നതും. പറയാത്തറിഞ്ഞെരാ എൻ ഇഷ്ടം ഒക്കെയും പകർന്നു നൽകുവാൻ
നഷ്ടമാകിയ ആ സ്വപ്നം ഓക്കെയും.
തിരിച്ചറിയാൻ കഴിയാത്ത സ്നേഹം
ആണ് എൻ അപ്പൻ.
© Bincy C. Sunny