ഓർമ്മകൾ
ഏകയായ്നടന്നു ഞാൻ
ചുവന്ന വാകപൂക്കൾ
മണ്ണിനെ ചുംബിച്ച
ആ പ്രണയവഴിയിലൂടെ
അതിവേഗത്തിൽ കുതിക്കുമെൻ കാൽപാദത്തിനൊപ്പം
അതിലും വേഗത്തിൽ കുതിച്ചെൻമനം
ഭൂതകാലോർമയിൽ
ഓർമ്മകലോടി
കളിക്കുമീ വഴിയിൽ
വീണുകിടപ്പത്
കാലം ഭക്ഷിച്ചെൻ
കൗമാരമത്രയും
ഹൃദയത്തിലുയിരിടും വിശുദ്ധമാം പ്രണയം
പ്രാണന്റെ
നാളിയിൽനിന്നുയരുന്ന
സൗഹൃദം
ഇവയെല്ലാം ഇന്ന് ഓർമ്മതൻ ഓളത്താൽ പടിയിറങ്ങിയ കേവലം വർണ്ണങ്ങൾ മാത്രം.
✍️ദിയ.
ചുവന്ന വാകപൂക്കൾ
മണ്ണിനെ ചുംബിച്ച
ആ പ്രണയവഴിയിലൂടെ
അതിവേഗത്തിൽ കുതിക്കുമെൻ കാൽപാദത്തിനൊപ്പം
അതിലും വേഗത്തിൽ കുതിച്ചെൻമനം
ഭൂതകാലോർമയിൽ
ഓർമ്മകലോടി
കളിക്കുമീ വഴിയിൽ
വീണുകിടപ്പത്
കാലം ഭക്ഷിച്ചെൻ
കൗമാരമത്രയും
ഹൃദയത്തിലുയിരിടും വിശുദ്ധമാം പ്രണയം
പ്രാണന്റെ
നാളിയിൽനിന്നുയരുന്ന
സൗഹൃദം
ഇവയെല്ലാം ഇന്ന് ഓർമ്മതൻ ഓളത്താൽ പടിയിറങ്ങിയ കേവലം വർണ്ണങ്ങൾ മാത്രം.
✍️ദിയ.