...

11 views

ഊരു തെണ്ടി
അന്തിക്കു കാഞ്ചന ഭംഗി കുറഞ്ഞു
അംബര വദനം വാരിദമുഖരിതമായ്
കലങ്ങിയ ചിത്തം കണക്കവേ.
എടവമാസ സന്ധ്യക്കു മാരി -സൗദാമിനി നിത്യ സന്ദർഷകരായ്...