ചേമ്പില തണ്ട്
ചേമ്പില തണ്ട് പിടിച്ച് പെണ്ണ്
പൂമഴയെന്നു നനഞ്ഞു
പൂമേനി ഒന്ന് നനഞ്ഞു പെണിനി നാണം തുളുമ്പി അന്ന് നിന്നെ
പട്ടുപാവാടത്തുമ്പത് കണ്ടാൽ
മിന്നിക്കളിക്കും മിന്നാമിന്നി
കൈവള തണ്ടത് കണ്ടാൽ
കയ്യിൽകിലുങ്ങുംകരിവളയാണേ...
ചെമ്പില തണ്ട് പിടിച്ചു് പെണ്ണ് പൂമഴയത്തു അന്ന് നനഞ്ഞു...