...

7 views

നിഴലായി നീ........
എന്നിലേക്ക് നീ അടുത്തിരുന്നു .......
അകലും തോറും നിൻ്റെ കാന്തിക വലയമകുന്ന സ്നേഹം
എൻ കൈകളിൽ ഒരു ചങ്ങലയായി നിലകൊണ്ടു ......
തൽക്ഷണം തട്ടിയെറിഞ്ഞ് ഓടി മറയാൻ ഞാൻ ശ്രമിച്ചെങ്കിലും
നിൻ കാലൊച്ചകൾ എൻ നിഴലിനെ...