...

26 views

മറ്റൊരു പ്രഭാതം
മൊഴിയാൻ അമാന്തമെന്തേ ഇനിയും,
സമയം തെല്ലുമില്ലിതു പാഴാക്കാൻ.
ഏകാകിയാം നിൻ മാനോവിചാരങ്ങൾ എന്നോടുകൂടെ പങ്കുവക്കു...

പൂമ്പുലരിയും, സിന്ദൂരസായാഹ്നവും, നിലാനിശയും പ്രകൃതിയും,
നിനക്കായ്‌ കോർക്കുന്നിതാ വീണ്ടുമൊരു രമ്യഹാരം.

വിരഹപുഷ്പങ്ങൾ...