...

1 views

എൻ നിഴലും എൻ നിറവും
എൻ നിഴലും എൻ നിറവും
കൊണ്ടെഴുതി ആ കൂരിരുട്ടിൻ വരികൾ
ആ തേങ്ങലിൻ വരികൾ

അരികെയായെന്നെന്നും ഇല്ലാതെ നീ
അരികെ എൻ നിഴലിൽ  അലഞ്ഞു ഞാൻ
വെറുമൊരു ആകാരമായ്
വെറുമൊരു നീഹാരമായ്
ഉരുകി ഉരുകീടുന്നു .....
                                  (എൻ നിഴലും...

പതിയെ പതിയെ ശ്വാസം കുറയുന്നു
പാരിൽ നിന്നകാലാൻ വെമ്പുന്നു
പതിയെ...