...

37 views

കോപം
മഴയെ പെയ്യുന്നതെന്തിനിന്ന്
ഇനിയും തീരാത്ത നിൻ മർദ്ദമാണോ
എന്തിനുവേണ്ടി നിൻ മിഴിനീർ
തുളുമ്പുന്നത് ദുഃഖമാം മൂർച്ച
കൂടിയോ ഇന്നു നിനക്ക് നിന്നിലെ ശാന്തമായ ചിരി നഷ്ടമായോ? എന്തിനിങ്ങനെ ആർത്തു പെയ്യുന്നത് നിന്നിലൂടെ പ്രപഞ്ചത്തിന് നഷ്ടം...