...

4 views

മുഖം

നിൻ മുഖം കാണാൻ
എന്നെ നോക്കു
കണ്ണാടി ചൊല്ലി പറഞ്ഞപ്പോൾ....
എൻ മുഖം എന്റെതായിട്ടും
എനിക്ക് കാണാത്തതെന്തേ....
കണ്ണുകളുണ്ടല്ലോ
കണ്ണുകളിൽ കരിമഷിയെഴുതി ഞാൻ.....
കാതുകളുണ്ടല്ലോ
കാതുകളിൽ കമ്മലിട്ടു ഞാൻ....
നെറ്റിയിൽ...