തനിയെ
ചില നേരത്ത്
തനിച്ചാവുന്നത് നല്ലതാണ്,
വന്ന വഴികളിലൂടെ ഒന്ന്
തിരിഞ്ഞു നടക്കാന്‍.
നാം എങ്ങനെ ഇവിടെയെത്തി
എന്നറിയുവാന്‍.
ഓര്‍മയുടെ വിഹായസിലൂടെ
പറന്നു നടക്കാന്‍ ,
മനസ്സിന്റെ മാറാപ്പ് തുറന്ന്
അതിന്റെ നിറം അറിയുവാൻ .
കരുതി വച്ച സ്‌നേഹത്തിന്റെ
തേന്‍ നുകരാന്‍.
മാറില്‍ ചാരി നിന്ന കാമുകി
കവിളില്‍...
തനിച്ചാവുന്നത് നല്ലതാണ്,
വന്ന വഴികളിലൂടെ ഒന്ന്
തിരിഞ്ഞു നടക്കാന്‍.
നാം എങ്ങനെ ഇവിടെയെത്തി
എന്നറിയുവാന്‍.
ഓര്‍മയുടെ വിഹായസിലൂടെ
പറന്നു നടക്കാന്‍ ,
മനസ്സിന്റെ മാറാപ്പ് തുറന്ന്
അതിന്റെ നിറം അറിയുവാൻ .
കരുതി വച്ച സ്‌നേഹത്തിന്റെ
തേന്‍ നുകരാന്‍.
മാറില്‍ ചാരി നിന്ന കാമുകി
കവിളില്‍...