...

7 views

lyric for jhonson mash

മോതിര കൈവിരൽ എന്മുടിയിൽ അലസമായി തേടുന്നത് എന്തോ..
മാറിലെ മരതക ശോഭയിൽ മധുവിനായി പാറുന്ന പോലെ...
നിഴലെ നിറയെ നീ ചൂടുന്ന പൂവുകൾ വേണം. പതിവായി എൻ ചാരെ നീ ചേർന്നു നിന്നിടെണം.
മഞ്ഞുകൾ മാനസ ചോലയിൽ മരതകം കാത്തിടുന്നു... കാത്തു ഞാൻ ചെപ്പിലായി നിൻ മനസിൽ പവിഴക മൂല്യങ്ങളേറെ.. കാറ്റായി തഴുകാം ചാരത്തു മേഘങ്ങൾ പോലെ
മഴയായി പൊഴിയാം നീ വെയിലായി നിന്നിടാവോ....