...

5 views

അസ്തമയ തീരം 👨‍🍼
ആദ്യം തന്നെ പ്രിയ വായനക്കാരോട് പറയാനുള്ളത്,❤️
മരണപ്പെട്ടുപോയ ഒരു മകന്റെ തിരിച്ചറിവാണ് ഈ കവിത.( എല്ലാം അവസാനിച്ചിട്ടാണ് പലകാര്യങ്ങളും മനസ്സിലാക്കുന്നത് എന്നതിന്റെ ആശയമാണ് ഇവിടെ ഞാൻ ഉദ്ദേശിക്കുന്നത്)

എത്രമറച്ചു പിടിച്ചാലും
ആ കണ്ണിൽ നിന്നു വീഴുന്ന
കണ്ണുനീർ കണങ്ങൾ എനിക്കു ...