നിന്നോട്
ഇനി എന്റെ
കണ്ണുകൾ നിന്നെ
തേടുമ്പോൾ,
നീ എന്നിൽ
നിറയുന്ന വിരഹത്തിൻ
ബാഷ്പമാവും,
ഇനി നിൻ
കൈകോർത്ത്
നടക്കുവാൻ
വെറുതെയാണെങ്കിലും
ഞാൻ...
കണ്ണുകൾ നിന്നെ
തേടുമ്പോൾ,
നീ എന്നിൽ
നിറയുന്ന വിരഹത്തിൻ
ബാഷ്പമാവും,
ഇനി നിൻ
കൈകോർത്ത്
നടക്കുവാൻ
വെറുതെയാണെങ്കിലും
ഞാൻ...