...

4 views

വെളിച്ചം തേടി
വെളിച്ചം തേടി
വെറുതെ ചാരിയിട്ട വാതിലിൽ
കാറ്റു വന്നു എത്തി നോക്കി
കാറ്റിനു പുറകെയെൻ
പാദങ്ങളും പിന്തുടർന്നു
എങ്ങും ഇരുട്ടായിരുന്നു
ഏകാന്തതയുടെ കനപ്പായിരുന്നു
വെളിച്ചം തേടി നടക്കുകയായിരുന്നു
എന്റെ പാദങ്ങൾ
പാഞ്ഞു പോകുന്ന വാഹനങ്ങളുടെ ഒച്ച ഞാൻ...