മണ്ണ്
കാണുന്നു നിന്റെ കണ്ണിന്റെ വിണ്ണിൽ
തെളിയുന്ന കാഴ്ച അരികിൽ നിന്നാദ്യം
അറിയുന്നു ഞാനും ഒരായിരം വാർത്തകൾ
കണ്മുന്നിൽ നീവന്നു നിന്നന്നേരം
രസിക്കുന്നു ജീവിത രീതികൾ എന്നും
അതിലൊരു ജീവിതം കാണുന്നു നിൻകൂടെ
പറയുന്ന വാർത്തകൾ പലരെയും സ്നേഹിക്കും
മനസ്സ് തുറന്നു പറയുന്ന കാര്യമേ...
തെളിയുന്ന കാഴ്ച അരികിൽ നിന്നാദ്യം
അറിയുന്നു ഞാനും ഒരായിരം വാർത്തകൾ
കണ്മുന്നിൽ നീവന്നു നിന്നന്നേരം
രസിക്കുന്നു ജീവിത രീതികൾ എന്നും
അതിലൊരു ജീവിതം കാണുന്നു നിൻകൂടെ
പറയുന്ന വാർത്തകൾ പലരെയും സ്നേഹിക്കും
മനസ്സ് തുറന്നു പറയുന്ന കാര്യമേ...