ആ നിമിഷം..
അതൊരു വർണനാതീത നിമിഷമായിരുന്നു..,
ഞാൻ എന്നെ തന്നെ മറന്നു പോയ നിമിഷം,
എന്റെ ഭൂതവും ഭാവിയും എന്നെ വിട്ടുപോയ നിമിഷം.
സാന്ദ്രമായ ഏതോ ഒരു താളം
എന്റെ ഹൃദയമിടിപ്പുകളെ
വിഴുങ്ങിയിരിക്കുന്നു.
മനസിന്റെ ആഴങ്ങളിൽ
മഞ്ഞുപെയ്യുന്ന പോലെ.
നിയെന്നെ നിന്റെ മനോഹരമായ
നയങ്ങളാൽ കീഴടക്കിയപ്പോൾ,
ഹിമകണം പോൽ ഞാനലിഞ്ഞു.
നിന്റെ ആ നോട്ടം എന്നെ
കീഴടക്കിയിരിക്കുന്നു..
നിന്റെ ഇളം കറുത്ത കണ്ണുകളിൽ
എന്റെ കണ്ണുകൾ...
ഞാൻ എന്നെ തന്നെ മറന്നു പോയ നിമിഷം,
എന്റെ ഭൂതവും ഭാവിയും എന്നെ വിട്ടുപോയ നിമിഷം.
സാന്ദ്രമായ ഏതോ ഒരു താളം
എന്റെ ഹൃദയമിടിപ്പുകളെ
വിഴുങ്ങിയിരിക്കുന്നു.
മനസിന്റെ ആഴങ്ങളിൽ
മഞ്ഞുപെയ്യുന്ന പോലെ.
നിയെന്നെ നിന്റെ മനോഹരമായ
നയങ്ങളാൽ കീഴടക്കിയപ്പോൾ,
ഹിമകണം പോൽ ഞാനലിഞ്ഞു.
നിന്റെ ആ നോട്ടം എന്നെ
കീഴടക്കിയിരിക്കുന്നു..
നിന്റെ ഇളം കറുത്ത കണ്ണുകളിൽ
എന്റെ കണ്ണുകൾ...