...

9 views

വികസനം
അന്ധകാരത്തെ കീറിമുറിച്ചോരാ
നിലപക്ഷി പാറി പറക്കവെ
പൂർണ ചന്ദ്രന്റെ വരവിനെ കാത്തു താരക കുഞ്ഞ് കണ്ണ് ചിമ്മി തുറന്നതും.
സ്പനവർണ്ണങ്ങൾ പലതാം ഭുമിയെ കാണുവാൻ
കണ്ണുകൾ ആർകും ഇല്ലാ
പച്ചപീൻ കോടി പാറിപ്പറന്നൊരാ
വൃക്ഷങ്ങൾ ഏതുമെ കാൺമാതില്ല.
കണ്ണാടി പോലുള്ള തളിർ നിര് ഉറവകൾ വറ്റി വരണ്ടു വിണ്ടുകീറി വെട്ടി മുറിച്ച് പിഴുതെറിഞിട്ട് അവർ ചൊല്ലുന്നു വികസനം
എന്ന പേര്.....

© Bincy C. Sunny