...

35 views

ചിന്തകൾ


ചിന്തകളെന്നെ തളർത്തും മുമ്പേ യാത്രയാവുന്നുവെൻ യാത്രയിൽ നിന്ന്
മിഴിവാർന്ന മിഴികൾക്ക് മൗനമിന്ന് മഴപോലെ ശക്തമായി പെയ്യുന്നവ
നിറകണ്ണോടെ ഞാൻ നോക്കുമ്പോഴും
പുഞ്ചിരി തൂകി നീ നിൽക്കുന്നുവോ?
എന്റെ ജാലകം നീ അടച്ചിട്ടപ്പോൾ മനസ്സിൽ ഞാൻ നിനക്കിട്ട സ്ഥാനമോർത്തു.
© suryasukumaran